എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ നടന്നു

എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ നടന്നു

കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച പേട്ട നൈനാർ മസ്‌ജിദിൽ എത്തിയമ്പോൾ മഹല്ലാ മുസ്‌ലിം ജമാ അത്ത് ഭാരവാഹികൾ പുഷ്‌പവൃഷ്‌ടിയോടെ അമ്പലപ്പുഴ സംഘത്തെ സ്വീകരിച്ചു

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

ഈങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്.

'അമേരിക്ക ഇടപെട്ടാൽ തിരിച്ചടിക്കും '; ഇസ്രായേലും യുഎസ് സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമെന്ന് ഇറാൻ

'അമേരിക്ക ഇടപെട്ടാൽ തിരിച്ചടിക്കും '; ഇസ്രായേലും യുഎസ് സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമെന്ന് ഇറാൻ

യുഎസിൻ്റെ സൈനിക വാണിജ്യ താവളങ്ങളോടൊപ്പം ഇസ്രായേലിനെയും ആക്രമിക്കുമെന്നും മുഹമ്മദ് ബാക്കർ ഖാലിബാഫ

ഇറാൻ പ്രക്ഷോഭം; മരണം 490 ആയി, അടിച്ചമര്‍ത്തലുണ്ടായാല്‍ സൈനികമായി നേരിടുമെന്ന് ട്രംപ്

ഇറാൻ പ്രക്ഷോഭം; മരണം 490 ആയി, അടിച്ചമര്‍ത്തലുണ്ടായാല്‍ സൈനികമായി നേരിടുമെന്ന് ട്രംപ്

പ്രതിഷേധത്തിനിടെ 16,000ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി

കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം

കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം

രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് സത്യാഗ്രഹം. മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും

രാമക്ഷേത്രത്തിനുള്ളിൽ നിസ്‌കരിക്കാൻ ശ്രമിച്ച കശ്‌മീർ സ്വദേശി കസ്റ്റഡിയിൽ

രാമക്ഷേത്രത്തിനുള്ളിൽ നിസ്‌കരിക്കാൻ ശ്രമിച്ച കശ്‌മീർ സ്വദേശി കസ്റ്റഡിയിൽ

.ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്  ഈ ആഴ്ച  ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഈ ആഴ്ച ആരംഭിക്കും

റെയിൽവേയുടെ ചരിത്രത്തിൽ പുതു വിപ്ലവം .രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ ഓടും

ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച: 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു!

ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച: 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു!

ഉപയോക്താക്കളുടെ യൂസർനെയിം, ഫുൾ നെയിം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഭാഗിക ഫിസിക്കൽ വിലാസങ്ങൾ, ബന്ധപ്പെടാനുള്ള മറ്റ് വിവരങ്ങൾ എന്നിവ ചോർന്നിട്ടുണ്ട്.