രണ്ട് തീവ്രവാദ സംഘടനകൾ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്
പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം.
നിക്കോളാസ് മഡുറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്
നേരത്തെ ആറ് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇത് അവസാനിക്കാനിരിക്കെയാണ് കാലാവധി വീണ്ടും നീട്ടി ലഭിച്ചത്
രാവിലെ 9 മണി മുതൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ
കേസിലെ രണ്ട് പ്രതികൾക്കും ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചു.
കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഇവിഎം വെയർ ഹൗസിലാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്.
പത്ത് ലക്ഷത്തിലധികം ആളുകൾ ബിനാലെ സന്ദർശിക്കുമെന്ന് ബോസ് കൃഷ്ണമാചാരി
കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്നും 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്നും കോടതി