കേസിലെ നിര്‍ണായകമായ പല തെളിവുകളും കോടതി പരിഗണിച്ചില്ല
അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ളത് ഹൈക്കോടതിയുടെ നിരീക്ഷണം
മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന, സൂര്യകാന്തി , ആമ്പൽ പഠനം പൂർത്തിയാക്കിയാണ് 244 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും
സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
മൊത്തം വാങ്ങിയവരിൽ ഏകദേശം 32 ശതമാനം ഉപഭോക്താക്കളും ആദ്യമായി കാർ വാങ്ങുന്നവരായിരുന്നു
ആക്രമണത്തിനുപിന്നിൽ യുക്രൈൻ എന്ന് റഷ്യ
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവo
സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും മറ്റും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് വിഒവൈഫൈ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതെന്ന് മന്ത്രാലയം.