മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

സംസ്കാരം വൈകിട്ട് തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ. ഭർത്താവിൻ്റെയും മകൻ്റെയും സ്മൃതികൂടീരങ്ങൾക്ക് അരികിലാണ് ചിതയൊരുക്കുന്നത്.

ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന: "ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ഞങ്ങൾ മധ്യസ്ഥത വഹിച്ചു"

ട്രംപിന് പിന്നാലെ അവകാശവാദവുമായി ചൈന: "ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ഞങ്ങൾ മധ്യസ്ഥത വഹിച്ചു"

നിരവധി ആഗോള സംഘർഷങ്ങളിൽ ചൈന മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി

31st കുളമാകുമോ!!? ഡെലിവറി ജീവനക്കാർ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

31st കുളമാകുമോ!!? ഡെലിവറി ജീവനക്കാർ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന ഡെലിവറി ജീവനക്കാരാണ് പണിമുടക്കുന്നത്.

പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് CBSE

പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് CBSE

പരീക്ഷകൾ 2026 ഫെബ്രുവരി 17- ന് ആരംഭിച്ച് മാർച്ച് 10വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ 9വരെയും നടക്കും

സ്വർണക്കൊള്ള : കടകംപള്ളിയെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി; അങ്കലാപ്പില്‍ സിപിഎം

സ്വർണക്കൊള്ള : കടകംപള്ളിയെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി; അങ്കലാപ്പില്‍ സിപിഎം

സിപിഎം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാ നേതാവാ യിരുന്ന എന്‍ വിജയകുമാറിൻ്റെ അറസ്‌റ്റോടെ സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലിലാകുന്നവരുടെ എണ്ണം 10