മരിച്ചത് മഹ്റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ്
വിടപറഞ്ഞത് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയും തുറന്നുപറയാനും സ്വതന്ത്രജീവിതം നയിക്കാനും പ്രചോദനം നൽകിയ നടി
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ
വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള യലാമന്‍ചില്ലിയില്‍ വച്ചാണ് തീപിടിത്തം ഉണ്ടായത്.
വിജയിച്ച പാനാലിനെ നയിച്ചത് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ജോയ്വർഗ്ഗീസ് പാറേക്കാട്ടിൽ
സ്മൃതി മന്ദാന യും ഷഫാലി വർമ്മയും നേടിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മല്‍സരത്തിലാണ് സ്മൃതിയുടെ നേട്ടം
"പണ്ട് ഹിന്ദുമഹാസഭയിലും കോൺഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു".
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണ് തലമുറ മാറ്റമെന്ന് സതീശൻ