പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെത്തി വീണയുടെ സ്വത്തുവിവരങ്ങൾ   ഇ.ഡി പരിശോധിച്ചു

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെത്തി വീണയുടെ സ്വത്തുവിവരങ്ങൾ ഇ.ഡി പരിശോധിച്ചു

പാതിരിയാട് വില്ലേജ് ഓഫിസിലെത്തിയ അന്വേഷണ സംഘം സ്പെഷ്യൽ വില്ലേജ് ഓഫിസർ സന്തോഷ് കുമാറിനെ ഒപ്പം കൂട്ടിയാണ് പ്രതിപക്ഷ നേതാവിൻ്റെ വസതിക്ക് സമീപമുള്ള സ്ഥലത്ത് എത്തിയത്

അഹമ്മദാബാദ് സ്ഫോടന പരമ്പര: 3 മലയാളികൾ ഉൾപ്പെടെ 38 പേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

അഹമ്മദാബാദ് സ്ഫോടന പരമ്പര: 3 മലയാളികൾ ഉൾപ്പെടെ 38 പേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബ്‌ലി, സാദുലി, മലപ്പുറം പെരുവള്ളൂർ സ്വദേശി ശറഫുദ്ദീൻ എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികൾ

കേരളത്തില്‍ കനത്ത മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ കനത്ത മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഫിഫ ലോകകപ്പ്: സാങ്കേതികവിദ്യയുടെ ദുരുപയോഗം ആരോപിച്ച് ക്രോയേഷ്യ ഫിഫയ്ക്ക് പരാതി നൽകി

ഫിഫ ലോകകപ്പ്: സാങ്കേതികവിദ്യയുടെ ദുരുപയോഗം ആരോപിച്ച് ക്രോയേഷ്യ ഫിഫയ്ക്ക് പരാതി നൽകി

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ഘട്ടത്തിൽ പോർച്ചുഗലിനോട് തോറ്റ് പുറത്തായതിന് ശേഷം ക്രൊയേഷ്യ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി.