ഉദ്ഘാടനം ചെയ്തത് ഭിന്നശേഷി മത്സരാര്‍ഥികളായ ഋചീക് നായര്‍, സിദ്ധിജ രമേഷ്, ഗ്രെയ്സ് ജോജോ
കുട്ടികൾക്ക് ജീവിതകാലം മുഴുവൻ താമസ സൗകര്യത്തോടെ പരിപാലനം നൽകുന്ന 'ഷെൽട്ടർ ഫോർകെയർ 'പദ്ധതിയിലൂടെയാണ് സംഗോപിത പ്രവർത്തിക്കുന്നത്
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്
തുർക്കിൽ മൂന്നാം നൂറ്റാണ്ടിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്നുമാണ് അപൂർവ്വമായ ചിത്രം കണ്ടെത്തിയത്.
സർക്കാരും ഗവർണറും പരസ്പര ഇംഗിതങ്ങൾക്ക് വഴങ്ങിയതോടെയാണ് തർക്കം സമവായത്തിലെത്തിയത്
പ്രകാശനം വ്യവസായിയും വാരിയർ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ എ എസ് മാധവൻ നിർവ്വഹിക്കും
ബില്ലില്‍ ലോക്സഭയില്‍ ഈ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയില്ല
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.