"നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങി, ഇഷ്ടം പോലെ തിന്ന് പാർട്ടിക്കെതിരെ  വോട്ട് ചെയ്തു.." :പാർട്ടിയുടെ പരാജയത്തിൽ  പ്രതികരിച്ച് എം.എം.മണി

വികസന പദ്ധതികളും ക്ഷേമ പദ്ധതികളും പ്രയോജനപ്പെടുത്തുന്ന ആളുകളുംപാർട്ടിക്കെതിരെ വോട്ട് ചെയ്തു