അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ സർക്കാർ എക്കാലത്തും പ്രതിജ്ഞാബദ്ധ0
എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്യാറുള്ള വ്യക്തി
"നടി എന്ന നിലയിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും ലഭിക്കണം "
ഏഴ് ജില്ലകളിലായി ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 71,54,303 കടന്നു
ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ്
10 വേദികളിലായി 600 ലേറെ വ്യക്തിഗത (SOLO) മത്സരങ്ങളും 150 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും.രണ്ടായിരത്തോളം പേര്‍ ദൃക്സാക്ഷികളാകും
48-ാമത് മണ്ഡലപൂജ ഡോബിവിലിഈസ്റ്റിലെ നെഹ്രു മൈതാനത്ത്
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ, ബാനറുകൾ, മറ്റ് പരസ്യങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്തത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് മറ്റന്നാൾ പോളിങ് ബൂത്തിലെത്തുക.