രാസവസ്തുക്കളോ മറ്റു സ്ഫോടക സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ
ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്കായിരുന്നു ഗർഡർ വീണത്.
നിയമപരമായ രേഖയായ എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഗതാഗത വകുപ്പ് നൽകുന്നില്ല
ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ബുക്കിങ്.കോം തയ്യാറാക്കിയ പത്ത് ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ കൊച്ചിയും
തിരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തിയ്യതികളില്‍ നടക്കും
എന്‍ഡിഎയ്ക്ക് 121-141 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്.
തൻ്റെ ജീവിതത്തിൽനിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയൻ രമ്യയെ മർദിച്ചത്
വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ വീണ്ടും നീട്ടിയത്
"തെരഞ്ഞെടുപ്പില്‍ വികസനം മാത്രമാണ് ചര്‍ച്ചയാകുക" -ജില്ലാ സെക്രട്ടറി കെകെ രാഗേഷ്