വേടന് സംസ്‌ഥാന ചലച്ചിത്ര പുരസ്ക്കാരം:  "ഫിലിം  ജൂറി  പെൺകേരളത്തോട്  മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ് "- ദീദി ദാമോദരൻ

"പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്"

അമേരിക്കയിൽ ടേക്ക് ഓഫിന് പിന്നാലെ വിമാനം കത്തിയമര്‍ന്നു; മൂന്ന് മരണം

യുപിഎസ് കാർഗോ മക്ഡൊണൽ ഡഗ്ലസ് എംഡി 11 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും സ്ഥിരീകരിച്ചു.

'ഖാര്‍ഗെ ജി, കോണ്‍ഗ്രസ് യുവരാജിന്റെ കല്യാണം എപ്പോഴെങ്കിലും നടന്നാല്‍, ഞങ്ങള്‍ തീര്‍ച്ചയായും അതില്‍ പങ്കെടുക്കും"

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ തമ്മിലുള്ള വാക് പോര് തുടരുന്നു

മൂന്ന് ജില്ലകളിൽ കടലാക്രമണ ഭീഷണി; ജാഗ്രതാനിര്‍ദേശം

ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിഎന്‍. വാസു

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്.

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹ രജിസ്‌ട്രേഷൻ: ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

ആദ്യ ഭാര്യ രണ്ടാം വിവാഹത്തിന് എതിർപ്പ് രേഖപ്പെടുത്തിയാൽ, ആ വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്