ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച 26കാരന്  30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ചു

പെൺകുട്ടിയുടെ മാതാവിന് ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷമായിരുന്നു പീഡനം