സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർഥിയായി പരിഗണിക്കില്ല
16089 കാണികളാണ് കോഴിക്കോട്ട് മത്സരം വീക്ഷിക്കാനെത്തിയത്.
അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിച്ച് മറ്റ് മാർഗങ്ങളില്ലാതിരുന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്നും ട്രംപ്
മകൻ റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്
പിന്നോക്ക കുട്ടികളുടെ ചെസ്സ് വികസനത്തിനായി പ്രവർത്തിക്കുന്ന 'അഞ്ജനിബായ് ചെസ് അക്കാദമി'യാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുഞ്ഞു പ്രായത്തിലെ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങീ വിട്ടുമാറാത്ത പല അവസ്ഥകൾക്ക് കാരണമാകുന്നു
പാൻക്രിയാസ് സംബന്ധമായ രോഗങ്ങൾ മറ്റ് അവസ്ഥകളുമായി തെറ്റുധരിക്കപ്പെടാറുണ്ട്. ഇത് രോഗനിർണയം വൈകാനും പാൻക്രിയാറ്റിസ്, പ്രമേഹം, പാൻക്രിയാറ്റിക് കാൻസർ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നു.
കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 08:10ന് പുറപ്പെടുന്ന ട്രെയിൻ 08:28ന് റിയാസി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും
ധാരണാപത്രം ഒപ്പുവച്ച് ഏഴാം ദിവസമാണ് പദ്ധതിയിൽനിന്ന് സർക്കാർ താത്കാലികമായി പിൻവാങ്ങുന്നത്.