ജിഎസ്ടി പരിഷ്കാരങ്ങളും ഉത്സവ സീസണിലെ വർധിച്ച ഡിമാൻഡും മേഖലയിൽ വലിയ മാറ്റം കൊണ്ടുവന്നു.
കെ.എസ്. ചന്ദ്രസേനൻ (പ്രസിഡന്റ്),സുജിത് മച്ചാട് (വൈസ് പ്രസിഡന്റ്),പി കെ. ബാലകൃഷ്ണൻ (സെക്രട്ടറി),എൻ.പി. വർഗീസ് (ട്രഷറർ)
എയ്ഡഡ് ,പ്രൊഫഷണല്‍, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബുധനാഴ്ച പ്രവര്‍ത്തിക്കാനനുവദിക്കില്ല എന്ന് കെഎസ്യു
പിണറായി വിജയനുമായി ബിനോയ് വിശ്വം മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി
.ഈ വര്‍ഷം മൂന്നാം പാദത്തില്‍ തൊഴിലുടമകൾക്ക് ആകെ 82.8 കോടിയിലേറെ റിയാലാണ് പിഴ ചുമത്തിയത്.
ക്ഷേത്ര സമ്പത്തുകൾ കൊള്ളയടിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം
വടകര സ്വദേശിയായ ഹരീന്ദ്രനാഥ് മുംബൈയിൽ ഡോംബിവ്ലിയിൽ താമസിക്കുന്നു
യാത്രാസമയം കുറയ്ക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ ആരംഭിക്കുന്നത്
യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍