റെയിൽവേ കരാർ പണിക്കായി എത്തിയതായിരുന്നു യുവതി
പാദസ്വരം, കമ്മൽ, രണ്ട് വള എന്നിവയടക്കം 20 ഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.
പദ്ധതിയുടെ എംഒയുവില്‍ ഒപ്പിടും മുന്‍പല്ലേ ചര്‍ച്ച വേണ്ടിയിരുന്നതെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല
2023–24-ൽ കാർഷികമേഖല 4.65 ശതമാനം വളർച്ച കൈവരിച്ചുവെന്ന് മന്ത്രി
അപേക്ഷാ ഫോറം ജില്ലാ ഓഫീസിൽ നിന്നും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കും
52 സ്റ്റാളുകൾ മേളയിലുണ്ട്. രാവിലെ 10 മണി മുതൽ .രാത്രി 8 മണി വരെ പ്രവേശനം സൗജന്യമാണ്
ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകന് അടിച്ചാല്‍ തെറ്റില്ലെന്നും ജസ്റ്റിസ് സി. പ്രദീപ് കുമാര്‍
അപരിചിതരായവരെ കണ്ടാൽ അവരുടെ ഫോട്ടോ എടുക്കുകയും 112 ൽ വിളിച്ച് അറിയിക്കണമെന്നും പൊലീസ്
തെങ്ങിൻ തൈകൾ നട്ട് സംസ്ഥാന തല ഉൽഘാടനം നിർവഹിക്കും.