മന്ത്രി ശിവൻ കുട്ടിയുടെത് രാഷ്‌ട്രീയ നാടകമെന്ന് എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി

ന്യൂനപക്ഷ സ്‌കോളർഷിപ്പ്, 2018ലെ ഹിജാബ് വിധി, തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സി കെ നജാഫിന്റെ വിമർശനം

തുലാ മാസ പൂജകൾക്കായി ശബരിമല നടതുറന്നു: മേൽശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ

കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുക്കുന്നത്. മൈഥിലി കെ വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി വിതരണം നിർത്തലാക്കി.

സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ ഡോക്യുമെന്റേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം