ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെയും ഒരു വിഭാഗം വിദ്യാർത്ഥികളുടെയും ആരോപണം
ഇടത്തരം, ഉയർന്ന നിരക്കുള്ള റീചാർജ് പ്ലാനുകൾക്കായിരിക്കും വില വർധിക്കുക. ഇതിലൂടെ ഉപയോക്താക്കളെ സ്ഥിരമായി നിലനിർത്താനാകും എന്ന് കമ്പനികൾ കരുതുന്നു
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നത് ഭയന്നിട്ടാണെന്ന് രാഹുൽഗാന്ധി
ജലീലിൻ്റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ ആണ് മരിച്ചത്
ണവും സ്വര്‍ണവും ചേർത്ത് അഞ്ചുലക്ഷത്തിന്‍റെ മുതലുമായി വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്.
താനും ഭാര്യയും പിരിയാൻ കാരണം സജിതയാണെന്ന് കരുതി വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ഒന്നാംഘട്ട പോളിങിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും
പ്രതികൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിയുകയും തീയിടുകയും ചെയ്തു.
ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്