നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രധാനമന്ത്രി നവി മുംബൈയിൽ എത്തുകയും 3.30 ഓടെ അദ്ദേഹം വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും പതിച്ചു: 15മരണം

മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും പതിച്ചു: 15മരണം

അപകടസമയത്ത് ഏകദേശം 30ൽ അധികം യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്

സമയത്ത് ആംബുലൻസ്  കിട്ടിയില്ല  :റെയിൽവേ യാതയ്ക്കിടയിൽ കുഴഞ്ഞുവീണ യുവാവ്  ചികിത്സ ലഭിക്കാതെ മരിച്ചു.

സമയത്ത് ആംബുലൻസ് കിട്ടിയില്ല :റെയിൽവേ യാതയ്ക്കിടയിൽ കുഴഞ്ഞുവീണ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു.

അരമണിക്കൂറോളം യുവാവിനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തേണ്ടിവന്നതിനാലാണ് മരണം സംഭവിച്ചത്

 പത്തനംതിട്ടയിൽ'വിശ്വാസ സംഗമ'വും പന്തളത്ത് 'മഹാസംഗമ'വുമായികോൺഗ്രസ്

പത്തനംതിട്ടയിൽ'വിശ്വാസ സംഗമ'വും പന്തളത്ത് 'മഹാസംഗമ'വുമായികോൺഗ്രസ്

ഒക്‌ടോബർ 9ന് വൈകിട്ട് 4ന് പത്തനംതിട്ട പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ നടക്കുന്ന 'വിശ്വാസ സംഗമം' എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും