തുടർച്ചയായി നാലാം തവണയാണ് കൊൽക്കത്ത രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധയിടങ്ങളിലായി നിരവധി പേരെ കാണാതായി.
മൃഗങ്ങളില്‍ നിന്നും പടരുന്ന ഈ വൈറസ് ഛത്തീസ്ഗഡിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.
ക്യാഷ് അവാർഡും പ്രശംസാപത്രവും അടങ്ങുന്ന പുരസ്ക്കാരങ്ങൾ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ വെച്ച് നൽനൽകും
ഇന്ത്യയുടെ വിദേശ നയം രാജ്യതാൽപര്യമനുസരിച്ചാണ്. അതിനെ ചോദ്യം ചെയ്യാൻ ഒരു വിദ്യാഭ്യാസമന്ത്രിക്കും അധികാരമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഹരിദ്വാറിലെത്തുന്ന ഭക്തർക്ക് താമസിക്കാൻ പറ്റുന്നവിധത്തിൽ വേണ്ട സൗകര്യങ്ങൾ SNMS ഒരുക്കും
ഇനി മുതല്‍ റേഷൻ കടകള്‍ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കാകും തുറക്കുക.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്ക്കാരം .
' സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ