നൂറ്റിയാറാമത് ആർച്ച് ബിഷപ്പായാണ് 63 കാരിയായ സാറാ മുല്ലലി'ചർച്ച് ഓഫ് ഇംഗ്ലണ്ടി'നെ നയിക്കാനായിയെത്തുന്നത്
ഓണത്തനിമയിൽ ആഘോഷത്തിൻ്റെ ആറാട്ട്
മാവേലിവരവേൽപ്പ്,കൈകൊട്ടിക്കളി, ബാലേ,കഥക്,മോഹിനിയാട്ടം ,ഭരത നാട്യം തുടങ്ങി വൈവിധ്യ മാർന്ന കലാപരിപാടികൾ, വടംവലി,ഓണസദ്യ എന്നിവ ഉണ്ടായിരിക്കും
1 മുതല്‍ 10 വരെ ക്ലാസുകളിലായി ആകെ 65,091 പട്ടികവര്‍ഗ കുട്ടികളാണുള്ളത്.
മകളുടെ ഇരു കൈകളും കെട്ടിയിട്ട് കനാലിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹത്തിനായി തെരച്ചിൽ തുടരുന്നു
പഠിക്കലും പഠിപ്പിക്കലും മാത്രമല്ല കിടത്തി ചികിത്സയും ആവശ്യമാണെന്നും അത് എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും സ്ഥലം എം.എൽ.എ
'മലയാളം വാനോളം ലാൽസലാം' എന്ന പേരിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5ന്
വിവിധ സംഘങ്ങളായി തിരിഞ്, ഗൃഹസന്ദർശനം നടത്തി പ്രവർത്തകർ 18 വയസ്സിന് മുകളിലുള്ള മലയാളികളെ സംഘടനയിൽ അംഗങ്ങളാക്കും
സംഘടന രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ഓണാഘോഷമാണ് വാഷി ഭാരതീയ വിദ്യാഭവനിൽ നടന്നത്