27 പന്തിൽ പുറത്താകാതെ 54 റൺസെടുത്ത മുകുൾ ചൗധരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്
Sports
ജയ്സ്വാള്‍ 32 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു
ആദ്യം ബാറ്റ് ചെയ്‌ത ആർസിബി ഉയർത്തിയ 250 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിഎസ്‌കെ 207 റൺസിന് പുറത്തായി
51 പന്തിൽ പുറത്താകാതെ 90 റൺസ് അടിച്ചുകൂട്ടി റിസ്വി
നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർധസെഞ്ചുറിയും യുവതാരം പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് തുടക്കവുമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്
ഹെൻറിക് ക്ലാസന്‍റെ വെടിക്കെട്ട് ബാറ്റിംഗും ജയ്ദേവ് ഉനദ്കട്ടിന്‍റെ മാരക ബൗളിംഗുമാണ് ഹൈദരാബാദിന് തുണയായത്.
ബട്‌ലറുടെ പക്വതയാർന്ന ഇന്നിങ്സും ഗില്ലിന്‍റെ വെടിക്കെട്ട് തുടക്കവുമാണ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായത്.
നാലാം മിനിറ്റിൽ തന്നെ കൊച്ചിയിലെ ഗാലറികളെ ആവേശത്തിലാഴ്ത്തി ഇന്ത്യ ആദ്യ ഗോൾ കണ്ടെത്തി
മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ടു വിക്കറ്റിന് രാജസ്ഥാൻ പരാജയപ്പെടുത്തി








