Global
സൗദിയിൽ ഈ ദുൽ ഫിത്വർ നാളെ

റിയാദ് :സൗദി അറേബ്യയിൽ ശൗവ്വാൽ മാസപ്പിറ കണ്ടില്ല. വിശ്വാസികൾ ഇത്തവണ ഈദാഘോഷിക്കുന്നത് വിശുദ്ധ റമസാൻ നോമ്പ് മുപ്പത് പൂർത്തിയാക്കിയാണ്. സൗദിയിൽ നാളെ (വെള്ളിയാഴ്‌ച)യായിരിക്കും ഈ ദുൽ ഫിത്വർ. മറ്റു ഗൾഫ് രാജ്യങ്ങളുടെ പ്രഖ്യാപനം ഉടനെ ഉണ്ടാകുന്നതാണ്