Malayali Samajam
മുംബൈയിൽ നിര്യാതയായി

മുംബൈ: കണ്ണൂർ കമ്പിൽ തിരുമംഗലത്തു വീട്ടിൽ പരേതനായ കുഞമ്പു വൈദ്യരുടേയും, മാധവിയുടേയും മകൾ സരസ്വതി ചന്ദ്രൻ (53 )മുംബൈയിൽ നിര്യാതയായി . വിക്രോളി, ടാഗോർ നഗർ (25/905,ശ്രദ്ധ പാരാമൗണ്ട്)നിവാസിയായിരുന്നു . വിക്രോളി മലയാളി സമാജം മഹിളാവിഭാഗം പ്രവർത്തകയും , മലയാളം മിഷൻ അധ്യാപികയുമായിരുന്നു.
ഭർത്താവ് പി. പി. ചന്ദ്രൻ , മകൾ തീർഥ ചന്ദ്രൻ , മരുമകൻ അനീത്ത്.
ഇന്ന് രാവിലെ 9 മണി മുതൽ 12 മണിവരെ ടാഗോർ നഗറിലെ വസതിയിൽ പൊതു ദർശനത്തിനുവെച്ചശേഷം മൃതദ്ദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും .