ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുംബൈ : ​ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ   2026-2028 കാലയളവിലേക്കുള്ള സംഘടനയുടെ വനിതാ വിഭാഗത്തിലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ​സജിത നാരായണൻ (ചെയർപേഴ്സൺ)​ശാലിനി അനിൽ (കൺവീനർ)​രേഖ അശോകൻ (ട്രഷറർ)എന്നിവരേയും  കമ്മിറ്റി അംഗങ്ങളായി ​അനിത രാധാകൃഷ്ണൻ ,​ജയശ്രീ എസ്. നായർ ,​ശോഭ പിള്ള ,​ആശ സുരേഷ് നായർ ,​പ്രതിഭ എസ്. നായർ ,​പ്രീതി ആർ. പിള്ള ,​രത്നം മേനോൻ ​രമ നായർ,​സേതു ബി. നായർ ,​ഷീല സുദർശൻ ,സുനിത ബി. നായർ,​തങ്കം ആചാരി,​സന്ധ്യ സുഗേഷ് ,​മിനി ലാലി,​നിത്യ പ്രശാന്ത് ,​പ്രിയ സുരേഷ് എന്നിവരേയും തെരഞ്ഞെടുത്തു.