ബാറിലുണ്ടായ വെടിവേപ്പിൽ നാലുപേർകൊല്ലപ്പെട്ടു

 ബാറിലുണ്ടായ വെടിവേപ്പിൽ  നാലുപേർകൊല്ലപ്പെട്ടു

കൊളംബിയ :തെക്കൻ യുഎസ് സംസ്ഥാനമായ സൗത്ത് കരോലിനയിലെ തിരക്കേറിയ ഒരു ബാറിൽ ഉണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ  സെന്റ് ഹെലീന ദ്വീപിലെ പ്രശസ്തമായ ബാറിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന്  വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.പ്രതികളെകുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പോലീസ്