Health
കാൻഫ - മഹിളാവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 'ഗൈനക്കോളജിക്കൽ' പരിശോധന

മുംബൈ: ഡോംബിവ്‌ലി കണ്ണൂർ ഫ്രണ്ട്സ് അസ്സോസിയേഷൻ (കാൻഫ) മഹിളാവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 'ഗൈനക്കോളജിക്കൽ ചെക്കപ്പ്' സംഘടിപ്പിക്കുന്നു. 'ജെ.കെ.വുമൻസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നവംബർ 9 ന് രാവിലെ 9.30 മുതൽ ഡോംബിവ്‌ലി ഈസ്റ്റ് ഭഗത് സിംഗ് റോഡിലെ സരസ്വത് ബാങ്കിന് എതിർവശമുള്ള ആശുപത്രിൽ (ജെ.കെ.വുമൻസ് )വെച്ച് 35നും 65നും ഇടയിൽ പ്രായമുള്ളവർക്കുള്ള പരിശോധന നടക്കും.Sonomamography,Pap Smear,Pelvic Sonography,Bone density എന്നീ പരിശോധനകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് :8108174679 ,9969086147,9867302415
('FIRST COME FIRST 100 ENTRY ONLY')