കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിപ്പോയയാളെ ഉൾവനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിപ്പോയയാളെ  ഉൾവനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ :കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിപ്പോയ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി അച്ചേരിക്കുഴി രാജേഷിനെ (50) ഉൾവനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ  ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്പായത്തോട്ടിലെ ഭാര്യയുടെ വീട്ടിൽനിന്ന് രാജേഷ് കഴുത്തിൽ മുറിവേൽപ്പിച്ച് അടുത്തുള്ള വനത്തിലേക്ക് ഓടിയത്. 

രക്തക്കറപുരണ്ട ടീഷർട്ട് വനത്തിനുള്ളിലെ തോട്ടത്തിൽനിന്ന് കണ്ടെത്തി.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്പായത്തോട്ടിലെ ഭാര്യയുടെ വീട്ടിൽനിന്ന് രാജേഷ് കഴുത്തിൽ മുറിവേൽപ്പിച്ച് അടുത്തുള്ള വനത്തിലേക്ക് ഓടിയത്.രക്തക്കറപുരണ്ട ടീഷർട്ട് വനത്തിനുള്ളിലെ തോട്ടത്തിൽനിന്ന് കണ്ടെത്തി. വെളിച്ചക്കുറവും വന്യമൃഗസാന്നിധ്യമുളള വനമേഖലയായതിനാലും രാത്രിയോടെ നിർത്തിയ തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുകയായിരുന്നു

https://www.worldm.news/news/kottiyoor-13342