ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധവുമായി ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധവുമായി ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ

മുംബൈ : ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ  പ്രതിഷേധവുമായി ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ.  സംഘടനയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തരുടെ പ്രതിഷേധ പ്രകടനം നവംബർ 8-ന് (ശനിയാഴ്ച്ച) വൈകിട്ട് 6:00 മണി മുതൽ 7:00 മണിവരെ ഡോംബിവലിയിൽ നടക്കും . എല്ലാ അയ്യപ്പ വിശ്വാസികളും  പ്രകടനത്തിൽ പങ്കുചേർന്ന്  ക്ഷേത്ര സമ്പത്തുകൾ കൊള്ളയടിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം എന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

PH: 9324284932