Malayali Samajam
സാഹിത്യ സംവാദം കല്യാണിൽ

മുംബൈ :കല്യാണ്‍ സാംസ്കാരികവേദിയുടെ ജൂലൈമാസ സാഹിത്യ സംവാദം 19 ന് വൈകീട്ട് 4.30 ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളില്‍ നടക്കും. ഡോ. പി. പി. രാധാകൃഷ്ണന് സ്വന്തം ചെറുകഥകള്‍ അവതരിപ്പിക്കും. മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും. Mob : 9920144581