National

ജോഗ്‌ദൽ കൂട്ടക്കൊലപാതകം: ഇരകൾക്ക് നീതി ലഭിക്കണം, പതിനാറ് വർഷങ്ങൾക്ക് ശേഷം മനുഷ്യാവകാശ കമ്മിഷന് ഹർജി

ജോഗ്‌ദൽ കൂട്ടക്കൊലപാതകം: ഇരകൾക്ക് നീതി ലഭിക്കണം, പതിനാറ് വർഷങ്ങൾക്ക് ശേഷം മനുഷ്യാവകാശ കമ്മിഷന് ഹർജി

കൊലപാതക കേസിൽ മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും നീതിയുക്തവും സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാൻ ഇടപെടണമെന്നും കമ്മിഷനോട് ആവശ്യപ്പെട്ടു

 മുട്ടയിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ആരോപണം: പരിശോധനക്കയച്ച്  ഭക്ഷ്യസുരക്ഷാ വകുപ്പ്.

മുട്ടയിൽ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ആരോപണം: പരിശോധനക്കയച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.

മുട്ടകളിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താക്കൾ മുട്ട വാങ്ങുന്നത് ഒഴിവാക്കിയിരുന്നു.