National

 ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിൽ

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡൽഹിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

"ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി" ; ട്രംപ് / "മോദി ട്രംപിനെ ഭയക്കുന്നു ": രാഹുൽ

"ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി" ; ട്രംപ് / "മോദി ട്രംപിനെ ഭയക്കുന്നു ": രാഹുൽ

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നത് ഭയന്നിട്ടാണെന്ന് രാഹുൽഗാന്ധി

ബീഹാർ തെരഞ്ഞെടുപ്പ് :മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി:  തർക്കം തീരാതെ  മഹാസഖ്യം

ബീഹാർ തെരഞ്ഞെടുപ്പ് :മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി: തർക്കം തീരാതെ മഹാസഖ്യം

ഒന്നാംഘട്ട പോളിങിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും

 എൻഡിഎ സീറ്റ് വിഭജനം:   നിതീഷ് കുമാറിൻ്റെ   വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് ജെഡിയു എംഎല്‍എ, രാജി ഭീഷണിയുമായി എംപി

എൻഡിഎ സീറ്റ് വിഭജനം: നിതീഷ് കുമാറിൻ്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് ജെഡിയു എംഎല്‍എ, രാജി ഭീഷണിയുമായി എംപി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിക്കു പുറത്താണ് ഇന്ന് നാടകീയ രംഗങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി.

സിബിഐ സംഘത്തിന്‍റെ അന്വേഷണം നിരീക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും കോടതി