National

മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും പതിച്ചു: 15മരണം

മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും പതിച്ചു: 15മരണം

അപകടസമയത്ത് ഏകദേശം 30ൽ അധികം യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ആക്രമിച്ച സംഭവം:ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ പ്രതിഷേധപ്രകടനം ഇന്ന്

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ആക്രമിച്ച സംഭവം:ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ പ്രതിഷേധപ്രകടനം ഇന്ന്

യൂണിയൻ്റെ ഡൽഹി യൂണിറ്റ് ആണ് ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നത് .

ചീഫ് ജസ്റ്റിസിനെതിരെ  നടന്ന അക്രമം ഭരണഘടനക്കെതിരെയുള്ള അക്രമമെന്ന് സോണിയ ഗാന്ധി.

ചീഫ് ജസ്റ്റിസിനെതിരെ നടന്ന അക്രമം ഭരണഘടനക്കെതിരെയുള്ള അക്രമമെന്ന് സോണിയ ഗാന്ധി.

'സനാതന ധർമ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്നവംബര്‍ ആറിനും 11നും: വോട്ടെണ്ണല്‍ 14ന്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്നവംബര്‍ ആറിനും 11നും: വോട്ടെണ്ണല്‍ 14ന്

ഡല്‍ഹിയിലെ വിജ്ജാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

കൊൽക്കത്ത സുരക്ഷിത നഗരമെന്ന റിപ്പോർട്ടിനെതിരെ പീഡനത്തിൽ കൊല്ലപ്പെട്ട യുവഡോക്ട്ടറുടെ കുടുംബം

കൊൽക്കത്ത സുരക്ഷിത നഗരമെന്ന റിപ്പോർട്ടിനെതിരെ പീഡനത്തിൽ കൊല്ലപ്പെട്ട യുവഡോക്ട്ടറുടെ കുടുംബം

തുടർച്ചയായി നാലാം തവണയാണ് കൊൽക്കത്ത രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.