National

'വികസിത് തെലങ്കാന':9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

'വികസിത് തെലങ്കാന':9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയും സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദ് ഇൻഡസ്ട്രിയൽ ഏരിയ വരെയുമുള്ള ദേശീയപാത 167 നാലുവരിയാക്കൽ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

"ബിജെപി ബംഗാളിൻ്റെ  പൊതുശത്രു" :ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി

"ബിജെപി ബംഗാളിൻ്റെ പൊതുശത്രു" :ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി

"ഇടതുപക്ഷ പാര്‍ട്ടികള്‍, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍, ദേശീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെല്ലാം ബിജെപിക്കെതിരെ ഒന്നിക്കക്കണം "

കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും

കേരളത്തിലെ കനത്ത തോല്‍വിക്കു ശേഷം പാര്‍ട്ടി നിയമസഭാകക്ഷിനേതാവും പ്രതിപക്ഷനേതാവുമായി ആരെ നിയോഗിക്കണമെന്നതിലും പിബി യോഗത്തില്‍ ധാരണയായേക്കും.

'ആർ.ജി. കാർ ഇരയ്ക്ക് നീതി ഉറപ്പാക്കണം': സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സുവേന്ദുവിന് മാതാപിതാക്കളുടെ നിർദേശം

'ആർ.ജി. കാർ ഇരയ്ക്ക് നീതി ഉറപ്പാക്കണം': സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സുവേന്ദുവിന് മാതാപിതാക്കളുടെ നിർദേശം

"ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കണo"