National

"സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കരുത് ":  നടൻ വിജയ്‌ക്കെതിരെ വിമർശനവുമായി പ്രകാശ് രാജ്

"ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ വരും. അവരുടെ ആ സ്‌നേഹത്തെ നിങ്ങള്‍ രാഷ്്ട്രീയ പ്രവേശനത്തിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ ?"

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ

നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനിടെയാണ് നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള ഈ നടപടി.

ലോക്‌സഭയില്‍ ചർച്ച തുടരുന്നു:  "നോട്ടു നിരോധനത്തിന് കാട്ടിയ അതേ തിടുക്കം എന്തിന് ?" : ശശിതരൂർ

543 അംഗ സഭയിൽ ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണയാണ് കേന്ദ്ര സർക്കാരിന് ആവശ്യമുള്ളത്

 ലോകസഭയിൽ വനിതാസംവരണ ബിൽ : 'ബില്ലിനെ എതിർത്തവരോട് സ്ത്രീകൾ ക്ഷമിക്കില്ല, ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം';  പ്രധാനമന്ത്രി

"ചരിത്രത്തിൽ നിർണായക നിമിഷമാണിത്. 25 വർഷത്തിലേറെയായി തുടരുന്ന ആവശ്യമാണ് നിറവേറുന്നത്."

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

"കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. തെറ്റായ പ്രചരണം നടക്കുന്നു"