National

സ്‌പൈസ് ജെറ്റ് വിമാനവും ആകാശ എയർ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചു

സ്‌പൈസ് ജെറ്റ് വിമാനവും ആകാശ എയർ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചു

ഇടിയുടെ ആഘാതത്തില്‍ ആകാശ എയർ വിമാനത്തിന്‍റെ ലെഫ്റ്റ് ഹാൻഡ് ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വനിത സംവരണ ഭേദ​ഗതി ബിൽ: വോ‌‌ട്ടെടുപ്പിലൂടെ ബില്ലിൽ അവതരണാനുമതി

വനിത സംവരണ ഭേദ​ഗതി ബിൽ: വോ‌‌ട്ടെടുപ്പിലൂടെ ബില്ലിൽ അവതരണാനുമതി

വനിതാ സംവരണ ഭേദഗതി അടക്കം മൂന്നു ബില്ലുകള്‍ ചര്‍ച്ച ചെയ്യാനാണ് ഏപ്രില്‍ 16, 17, 18 തീയതികളിലായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കൂട്ടിയത്

ആന്ധ്രയിൽ തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; എട്ടുപേർക്ക് ദാരുണാന്ത്യം,12 പേർക്ക് ഗുരുതര പരിക്ക്

ആന്ധ്രയിൽ തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; എട്ടുപേർക്ക് ദാരുണാന്ത്യം,12 പേർക്ക് ഗുരുതര പരിക്ക്

ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്ര ദർശനത്തിനായി പോയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

വനിത സംവരണവും മണ്ഡല പുനർനിർണയവും; ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ

വനിത സംവരണവും മണ്ഡല പുനർനിർണയവും; ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ

2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നിർണായക ബില്ലുകൾ സഭയിലെത്തിക്കുന്നത്

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്തയെ മാറ്റാൻ  ഹര്‍ജി നല്‍കി കെജരിവാള്‍

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്തയെ മാറ്റാൻ ഹര്‍ജി നല്‍കി കെജരിവാള്‍

സോളിസിറ്റര്‍ ജനറലിന് കീഴിലാണ് ജഡ്ജിയുടെ മക്കള്‍ ജോലി ചെയ്യുന്നതെന്നും ഇത് കേസിനെ ബാധിക്കുമെന്നും കെജരിവാള്‍