ഈ മാസം 17 വരെയാണ് ഉംറ വിസ സ്റ്റാമ്പിംഗ് അനുവദിച്ചിട്ടുള്ളത്
National
പാര്‍ലമെൻ്റില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി കാര്യം വ്യക്തമാക്കിയത്.
എയിംസിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘമാണ് ദയാവധം ചെയ്യുന്നത്
മനുഷ്യർ ചന്ദ്രനെ ചുറ്റുന്ന ഈ ദൗത്യo 54 വർഷങ്ങൾക്ക് ശേഷം
രാജ്യത്തുടനീളമുള്ള 9.3 കോടിയിലധികം കർഷകർക്കായി പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും.
ഇറാനിലുള്ള 9,000 ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും, എംബസികളുടെ സഹായത്തോടെ നിരവധി വിദ്യാർഥികളുൾപ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം
ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് രാഹുൽ
പാചകവാതകത്തിന് ബദലായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും, അതല്ല യാഥാര്‍ഥ്യമെന്നാണ് സാധാരണക്കാര്‍ പറയുന്നത്.








