National

സിലിണ്ടർ കിട്ടാനില്ല, പരാതിയുമായി ഉപഭോക്താക്കള്‍

സിലിണ്ടർ കിട്ടാനില്ല, പരാതിയുമായി ഉപഭോക്താക്കള്‍

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും, അതല്ല യാഥാര്‍ഥ്യമെന്നാണ് സാധാരണക്കാര്‍ പറയുന്നത്.

സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം; പുതിയ നിബന്ധനകൾ

സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം; പുതിയ നിബന്ധനകൾ

തിടുക്കത്തിലുള്ള ബുക്കിങുകൾ തടയുന്നതിനും വിതരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ പുതിയ നിയമമെന്നാണ് അറിയിപ്പ്

ഇന്ധനക്ഷാമം ഭയക്കേണ്ടതില്ല; വിതരണം തടസ്സമില്ലാതെ തുടരുമെന്ന്  കേന്ദ്ര സർക്കാർ

ഇന്ധനക്ഷാമം ഭയക്കേണ്ടതില്ല; വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ

40-ഓളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ വിതരണത്തിൽ യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം

സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ച്  ഷമ മുഹമ്മദ്

സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ച് ഷമ മുഹമ്മദ്

സ്ത്രീകളെ കൂടുതൽ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയ കാര്യവും ഷമ ഓർമ്മിപ്പിച്ചു

ലോക്‌സഭാ സ്‌പീക്കർക്കെതിരായ  പ്രമേയം : ഭരണഘടന സംരക്ഷിക്കുക ലക്ഷ്യമെന്ന് ഗൗരവ് ഗൊഗോയ്

ലോക്‌സഭാ സ്‌പീക്കർക്കെതിരായ പ്രമേയം : ഭരണഘടന സംരക്ഷിക്കുക ലക്ഷ്യമെന്ന് ഗൗരവ് ഗൊഗോയ്

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ സ്‌പീക്കർ അനുവദിച്ചിരുന്നില്ല.

എൽപിജി ക്ഷാമം തടയാൻ കേന്ദ്രം; രാജ്യത്ത് 'അവശ്യചരക്കു നിയമം' നടപ്പാക്കി

എൽപിജി ക്ഷാമം തടയാൻ കേന്ദ്രം; രാജ്യത്ത് 'അവശ്യചരക്കു നിയമം' നടപ്പാക്കി

ഇറക്കുമതിയിലുണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം