National

 മമതയ്ക്ക് വീണ്ടും  തിരിച്ചടി: തൃണമൂൽ കോൺഗ്രസ് വിട്ട് രാജ്യസഭാംഗം സുഷ്മിത ദേവ്

മമതയ്ക്ക് വീണ്ടും തിരിച്ചടി: തൃണമൂൽ കോൺഗ്രസ് വിട്ട് രാജ്യസഭാംഗം സുഷ്മിത ദേവ്

രാജിക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്ന സുഷ്മിത ദേവിന്റെ ചിത്രം പുറത്തുവന്നു