National

വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്

വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്

പരിശോധനയ്ക്കായി കാളീഘട്ടിലെ വസതിക്ക് മുന്നിൽ സി.ഐ.ഡി ഉദ്യോഗസ്ഥർ എത്തിയതോടെ വലിയ രീതിയിലുള്ള തർക്കവും സംഘർഷാവസ്ഥയുമാണ് പ്രദേശത്ത് ഉടലെടുത്തത്

രാജസ്ഥാനിൽ അനധികൃത പടക്ക ഗോഡൗണിൽ  തീപിടിത്തo; ഏഴ് പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ അനധികൃത പടക്ക ഗോഡൗണിൽ തീപിടിത്തo; ഏഴ് പേർ വെന്തുമരിച്ചു

ആയിഷ നഗർ തലായി കോളനിയിലെ ഒരു ജനവാസമുള്ള വീടാണ് നിയമവിരുദ്ധമായി പടക്കങ്ങൾ സംഭരിക്കാനുള്ള ഗോഡൗണായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ്

കോൺഗ്രസിന് തിരിച്ചടി:  മീനാക്ഷി നടരാജൻ്റെ  രാജ്യസഭാ നാമനിർദ്ദേശ പത്രിക തള്ളി.

കോൺഗ്രസിന് തിരിച്ചടി: മീനാക്ഷി നടരാജൻ്റെ രാജ്യസഭാ നാമനിർദ്ദേശ പത്രിക തള്ളി.

തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയിലാണ് നടപടി

മുംബൈയിൽ മലബാർ ഗ്രൂപ്പിൻ്റെ  ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്‌തു

മുംബൈയിൽ മലബാർ ഗ്രൂപ്പിൻ്റെ ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്‌തു

പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരം നൽകുന്ന പദ്ധതി

തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ്

തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ്

നിലവിൽ സംവരണ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, കോടതിയിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐഡിഎംകെ വിമതഎംഎൽഎ മാർക്കെതിരെ അയോഗ്യതാ  നടപടികൾ സ്വീകരിക്കില്ലെന്ന് സ്പീക്കർ

എഐഡിഎംകെ വിമതഎംഎൽഎ മാർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിക്കില്ലെന്ന് സ്പീക്കർ

പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്ത 21 എം.എൽ.എമാരും മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും, അവരുടെ ക്ഷമാപണം അംഗീകരിച്ചതായും പളനിസ്വാമി സ്പീക്കറെ അറിയിച്ചു

ടിഎംസിയിലെ  പിളർപ്പ് ലോകസഭയിൽ എൻഡിഎയ്ക്ക് ഗുണമാകുന്നു :മുന്നണി  മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്

ടിഎംസിയിലെ പിളർപ്പ് ലോകസഭയിൽ എൻഡിഎയ്ക്ക് ഗുണമാകുന്നു :മുന്നണി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്

ലോക്സഭയിലെ 29 തൃണമൂൽ എം.പിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഭരണകക്ഷിയായ എൻ.ഡി.എ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ