National

സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു :ശുഭാംശു ശുക്ലയ്‌ക്ക് അശോക ചക്ര, പ്രശാന്ത് ബാലകൃഷ്‌ണന് കീർത്തിചക്ര

സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു :ശുഭാംശു ശുക്ലയ്‌ക്ക് അശോക ചക്ര, പ്രശാന്ത് ബാലകൃഷ്‌ണന് കീർത്തിചക്ര

77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു

149 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായി റിപ്പോർട്ട്

149 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായി റിപ്പോർട്ട്

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ക്ക് പുറമേ ധനകാര്യ സേവന അക്കൗണ്ടുകള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍, ട്രേഡിംഗ് അക്കൗണ്ടുകള്‍, ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർന്നതായി സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്‌ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തതായി ആരോപിച്ച് കുട്ടിയുടെ അമ്മയാണ് പൊലിസീൽ പരാതി നൽകിയത്

തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ച് ഇന്ത്യയും നമീബീയും

തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ച് ഇന്ത്യയും നമീബീയും

ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും നമീബയയിലെ ഇലക്‌ടറൽ കമ്മീഷൻ ചെയർപേഴ്‌സൺ എൽസി ടി നിഗികെമ്പുവയും ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചത്

ചെങ്കോട്ട ആക്രമണം:  പാക് ഭീകരന്‍ മുഹമ്മദ്ആരിഫിന് ആശ്വാസം; തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ചെങ്കോട്ട ആക്രമണം: പാക് ഭീകരന്‍ മുഹമ്മദ്ആരിഫിന് ആശ്വാസം; തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപുള്ള അവസാന നിയമപരമായ പഴുതെന്ന നിലയിലാണ് ഈ ഹർജി പരിഗണിക്കപ്പെടുന്നത്.