Global

രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ വധം :ഇറാൻ ഇന്റലിജൻസ് മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ

രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ വധം :ഇറാൻ ഇന്റലിജൻസ് മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ

ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്‌സ് തലവൻ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ വധിച്ചിരുന്നു.

 "ഇറാനെതിരെ യുഎസ് സൈനിക നടപടികൾ  ആഗോള സുരക്ഷയ്ക്ക് വേണ്ടി"  : ട്രംപ്

"ഇറാനെതിരെ യുഎസ് സൈനിക നടപടികൾ ആഗോള സുരക്ഷയ്ക്ക് വേണ്ടി" : ട്രംപ്

"കഴിഞ്ഞ മൂന്ന് ആഴ്‌ചയ്ക്കിടെ 32,000 പ്രതിഷേധക്കാരെ കൊന്നൊടുക്കിയ അക്രമാസക്തരും ക്രൂരന്മാരുമാണ് ഇറാനിലെ നേതാക്കൾ "

യുദ്ധം തുടരും : ഇറാനുണ്ടായ നഷ്ട്ടങ്ങൾ  പുനർനിർമ്മിക്കാൻ ഒരു ദശാബ്‌ദമെടുക്കുമെന്ന് ട്രംപ്

യുദ്ധം തുടരും : ഇറാനുണ്ടായ നഷ്ട്ടങ്ങൾ പുനർനിർമ്മിക്കാൻ ഒരു ദശാബ്‌ദമെടുക്കുമെന്ന് ട്രംപ്

ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടുവെന്ന ട്രംപിൻ്റെ പ്രസ്‌താവന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിഷേധിച്ചിരുന്നു

"ഖാർഗ് ദ്വീപിൽ  ബോംബിട്ടു, മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം": ട്രംപ്

"ഖാർഗ് ദ്വീപിൽ ബോംബിട്ടു, മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം": ട്രംപ്

ഖാർ​ഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുഎഇയിൽ  പ്രവാസികള്‍ അറസ്‌റ്റിൽ

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുഎഇയിൽ പ്രവാസികള്‍ അറസ്‌റ്റിൽ

യുഎഇ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്‌തതെന്ന് അറ്റോർണി ജനറൽ