ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യുഎസ് യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പ്.
Global
ഇറാൻ്റെ വൈദ്യുതി സംവിധാനങ്ങളെ തൊട്ടാൽ അരമണിക്കൂറിനുള്ളിൽ പശ്ചിമേഷ്യൻ മേഖലയെയാകെ ഇരുട്ടിലാകുമെന്ന് ഇറാൻ
"ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് വെല്ലുവിളികള്‍ സൃഷ്ടിച്ചാല്‍ ആക്രമണം കടുപ്പിക്കുo"
ഇന്ന് പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും 80 ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് സർവീസുകൾ നടത്തും
സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
"അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സഖ്യം ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്"
ഇറാനിൽ 1,348 പേരും ഇസ്രായേലിൽ കുറഞ്ഞത് 15 പേരും ഏഴ് യുഎസ് സൈനികരും ഗൾഫ് രാജ്യങ്ങളിൽ 17 പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ.
ആഗോള വാണിജ്യത്തെ തകര്‍ക്കാന്‍ കഴിയും വിധമുള്ള ഘടനാപരമായ അമിത ശേഷിയുടെ പേരിലാണ് നടപടി
ഭൂവുടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ വ്യക്തമാക്കുകയും ലീസിങ് നിയമങ്ങൾ നിശ്ചയിക്കുകയും അവ ലംഘിക്കുന്നവർക്ക് പിഴ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതാണ് പുതിയ നിയമം








