"ആണവായുധങ്ങള്‍ കൈക്കലാക്കാന്‍ അനുവദിക്കില്ല "
Global
അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകള്‍ ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് വിന്യസിച്ചിരിക്കുന്നത്
അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും ഇറാൻ
കഴിഞ്ഞ ദിവസമാണ് കിൻ്റൺ ദമ്പതികൾ എപ്‌സ്‌റ്റീനുമായുള്ള വിഷയത്തിൽ മൊഴി നൽകാൻ തീരുമാനിച്ചതായി വാർത്തകൾ പുറത്ത് വന്നത്
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് 12 രാജ്യങ്ങളിലായി പതിനെട്ടോളം ശാഖകളാണ് ഉള്ളത്.
ഒമാന്‍റെ മധ്യസ്ഥതയിലാണ് അമേരിക്കന്‍ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും അര്ഘ്‌ചിയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.
ലോകവേദിയിലെ മഹാനായ നേതാവും ഇസ്രയേലിൻ്റെ ഉറച്ച സഖ്യകക്ഷിയുമാണ് മോദിയെന്ന് സ്വീകരണ ചടങ്ങിൽ നെതന്യാഹു
പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന തീരുമാനങ്ങൾ എടുക്കും
തെക്കൻ ലെബനനിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.








