Global

നോബൽ  ജേതാവ് നർഗീസ് മുഹമ്മദിക്ക് അധിക കഠിനതടവും നാടുകടത്തലും ശിക്ഷ

നോബൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് അധിക കഠിനതടവും നാടുകടത്തലും ശിക്ഷ

നർഗീസ് മുഹമ്മദിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും കാൻസർ ഭീഷണിയും നേരിടുന്നുണ്ട്. അവരെ ജയിലിലേക്ക് തിരിച്ചയക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം തൻ്റെ ജനപ്രീതി അളക്കുന്നതിനായി 110 ദിവസത്തിനുള്ളിൽ തന്നെ ഈ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു

റഷ്യൻ സർവകലാശാലയിൽ 15കാരൻ്റെ ആക്രമണം :  ; ഇന്ത്യൻ വിദ്യാർഥികളടക്കം 6പേർക്ക് കുത്തേറ്റു

റഷ്യൻ സർവകലാശാലയിൽ 15കാരൻ്റെ ആക്രമണം : ; ഇന്ത്യൻ വിദ്യാർഥികളടക്കം 6പേർക്ക് കുത്തേറ്റു

കത്തിയുമായെത്തിയ പതിനഞ്ചുകാരൻ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഉഫയിലുള്ള സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡോർമെറ്ററിയിൽ പ്രവേശിക്കുകയായിരുന്നു

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍:  അധിക തീരുവ ഒഴിവാക്കി യുഎസ്

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍: അധിക തീരുവ ഒഴിവാക്കി യുഎസ്

ഇന്ത്യ,റഷ്യൻ എണ്ണ ഇറക്കുമതി നിർത്തലാക്കിയതിന് പിന്നാലെയാണ്അധിക തീരുവ പിൻവലിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചത്

"വിതരണക്കാര്‍ തങ്ങള്‍ മാത്രമല്ല,ഇന്ത്യയ്‌ക്ക് എവിടെ നിന്നും എണ്ണ വാങ്ങാം": റഷ്യ

"വിതരണക്കാര്‍ തങ്ങള്‍ മാത്രമല്ല,ഇന്ത്യയ്‌ക്ക് എവിടെ നിന്നും എണ്ണ വാങ്ങാം": റഷ്യ

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നൂവെന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രസ്‌ സെക്രട്ടറി

UKയില്‍ 'ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

UKയില്‍ 'ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.