വിരമിക്കുന്നത് , 608 ദിവസങ്ങളോളം ബഹിരാകാശത്ത് ചെലവഴിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ വിസ്മയം
Global
നീണ്ട 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
കപ്പൽ വെനസ്വേലയിൽ നിന്ന് എണ്ണ കടത്തിയെന്നാണ് യുഎസ് സതേൺ കമാൻഡിൻ്റെ പോസ്റ്റിൽ ആരോപിക്കുന്നത്.
രാജ്യത്തിന് മേല്‍ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്
കമ്മ്യൂണിസ്റ്റാനന്തര രാജ്യമായ ബൾഗേറിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാഷ്ട്ര തലവൻ രാജിവയ്ക്കുന്നത്
വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി നല്കുന്ന പിന്തുണയ്ക്കുള്ള നന്ദി സൂചകമായാണ് ഈ കൈമാറ്റമെന്ന് മച്ചാഡോ
സമാധാനകമ്മിറ്റിയുടെ ചെയര്മാന് താന്‍ ആകുമെന്ന് ട്രംപ്
ഏകദേശം അഞ്ച് മണിക്കൂറോളമാണ് ഇറാൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ജനുവരി 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. കുടിയേറ്റക്കാർ സാമ്പത്തികമായി സ്വയംപര്യാപ്തരാണെന്ന് വ്യക്തമായാൽ നിയമത്തിൽ ഇളവുകള്‍ വന്നേക്കും.








