അമേരിക്കയുമായി പുതിയ സഹകരണം ആരംഭിക്കാൻ തീരുമാനിച്ചതായി വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റിൻ്റെ സർക്കാർ അറിയിച്ചു
Global
മുപ്പത്തെട്ട് രാജ്യങ്ങളാണ് ആകെ പട്ടികയില്‍ ഉള്ളത്.ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മിക്കവര്‍ക്കും അമേരിക്കന്‍ വിസ എന്നത് ഒരു സ്വപ്‌നമായി മാറും.
ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം യാത്രാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അംബാസഡറുടെ വിശദീകരണം
അപകീർത്തികരമായ രീതിയില്‍ അശ്ലീല കുറിപ്പുകളോടെയാണ് ഹഫീസയുടെ ചിത്രങ്ങള്‍ പ്രതി പ്രചരിപ്പിച്ചത്
കുറ്റം തെളിയിക്കപ്പെട്ടാൽ മഡുറോയ്ക്കുംഭാര്യയ്ക്കും ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിച്ചേക്കാം
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെ വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
സമീപ വർഷങ്ങളിൽ, ഇന്ത്യയുമായിഅടുത്തിടപഴകുന്ന വെനിസ്വേലൻ നേതാക്കളിൽ ഒരാളാണ് റോഡ്രിഗസ്
ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും
"പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം": സൊഹ്രാൻ മംദാനി
"മയക്കുമരുന്ന് കടത്തിൽ മഡുറോയ്‌ക്കും ഭാര്യയ്‌ക്കും നടപടി നേരിടേണ്ടി വരു0": ട്രംപ്








