അന്താരാഷ്ട്ര തലത്തിൽ ഇതുവരെ ഒരു യു.എസ്. പേറ്റന്റ് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
Health
ക്യാൻസർ ബാധിതരിൽ പത്ത് ശതമാനം 'മൗത്ത് ക്യാൻസർ 'ബാധിച്ചവരാണെന്നാണ് കണക്ക്
സംസ്ഥാനത്തെ 36 ജില്ലാ കേന്ദ്രങ്ങളിലായാണ് ഈ ആരോഗ്യ ബോധവത്കരണ പരിപാടിയും പരിശോധനയും നടക്കുന്നത്.
ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിന് മാറി നല്കി: അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്
കുത്തിവയ്പ്പ് നല്കിയ നഴ്സിനെ ചുമതലകളില്‍ നിന്ന് മാറ്റി
സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായിരാജ്യ വ്യാപകമായി നടപ്പിലാക്കുന്ന വാക്‌സിനേഷൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഒരു നിര്‍ണായക നീക്കo
ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്യാടിൽ സ്ഥാപനം ഉയർന്നിരിക്കുന്നത്.
കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്
10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്.
ഇത്തരത്തില്‍ കൗമാരക്കാരിലുള്ള ഈ പ്രവണതയെ 'വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റ് 'എന്നാണ് അറിയപ്പെടുന്നത്








