കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം ഉള്ള ആതിര സംരംഭകയും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ്
Keralam
29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്നത്
നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് നിക്ഷേപം സംബന്ധിച്ച വിവരമുള്ളത്.
സുധാകരൻ്റെ കാര്യത്തിൽ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു
വെള്ളാപ്പള്ളി നടേശനും മകനും അടക്കമുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെയാണ് ഹൈക്കോടതി അയോഗ്യരാക്കിയത്
1996-ന് ശേഷം പുനലൂരിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചിട്ടില്ല
ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ചത്
നേരത്തെ ട്വന്റി 20യുടെ പെരുമ്പാവൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ലക്ഷ്മിപ്രിയക്കും വോട്ടില്ല എന്ന് കണ്ടെത്തിയിരുന്നു








