പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ, കണ്ണവം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ബിഎസ്എഫും (BSF) ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്
Keralam
പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ 21 ന് മുമ്പ് അപേക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്
പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് 'സി വിജില്‍' ആപ്പ്
ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
സ്കൂൾ പ്രിൻസിപ്പലിൻ്റെ പരാതിയെ തുടർന്ന് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ. വി പി അബ്ദുള്‍ റഷീദ്
ലയാളസംഗീത ലോകത്തെ കുലപതി കെ. രാഘവന് മാസ്റ്ററുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്നത് ഈ പാര്‍ക്കിലാണ്
'എംപിമാർ മത്സരിക്കേണ്ടതില്ല 'എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നിലപാട്
കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.








