Keralam

വയനാട്  മാതൃകാ ടൗൺഷിപ്പ്  ഒന്നാംഘട്ടത്തിൻ്റെ   ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം

നിലവിലെ സെക്രട്ടറി വി ജോയിയെ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ അഴിച്ചുപണി

വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക തിരികെ നൽകുന്നു

വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക തിരികെ നൽകുന്നു

സാധാരണയായി സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്ന പതിവിന് വിപരീതമായി, മാർച്ചിലെ വൈദ്യുതി ബില്ലുകളിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.

അതിജീവനത്തിൻ്റെപുതുഗാഥ :   കല്‍പ്പറ്റ ടൗണ്‍ഷിപ്പിൻ്റെ ഉദ്‌ഘാടനം ഇന്ന്

അതിജീവനത്തിൻ്റെപുതുഗാഥ : കല്‍പ്പറ്റ ടൗണ്‍ഷിപ്പിൻ്റെ ഉദ്‌ഘാടനം ഇന്ന്

178 കുടുംബങ്ങള്‍ക്കായുള്ള ഫേസ്-1 ന്റെ ഉദ്ഘാടനമാണ് ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുക

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു;  സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍

റിപ്പോര്‍ട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാര്‍ശകള്‍ യോഗത്തില്‍ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

300ലധികം ജീവികൾക്കായിനിലവിൽ 14 ആവാസവ്യവസ്ഥകളാണ് സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാനായി സർക്കാർ നാല് കോടി രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.

 കള്ളക്കേസില്‍ കെഎസ്‌യു പ്രവർത്തകരെ കുടുക്കിയെന്ന് കാട്ടി മന്ത്രി വീണാ ജോർജിനെതിരെ കോണ്‍ഗ്രസ് നേതാവ് പരാതിനൽകി

കള്ളക്കേസില്‍ കെഎസ്‌യു പ്രവർത്തകരെ കുടുക്കിയെന്ന് കാട്ടി മന്ത്രി വീണാ ജോർജിനെതിരെ കോണ്‍ഗ്രസ് നേതാവ് പരാതിനൽകി

മന്ത്രിയുടെ ഗണ്‍മാൻ നല്‍കിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.